Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ നി​സാ​മു​ദ്ദീ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് നിസാമുദ്ദീന് തിരുവനന്തപുരം ജില്ല

പ്രസിഡന്റ് സന്തോഷ് കെ. നായർ മെമന്റോ നൽകുന്നു

മ​നാ​മ: 34 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് നി​സാ​മു​ദ്ദീ​ന് ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പും സ്നേ​ഹാ​ദ​ര​വും ന​ൽ​കി. ലുലു ദാനമാൾ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു.

യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് കെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് കെ.​നാ​യ​ർ നി​സാ​മു​ദ്ദീ​നെ പൊ​ന്നാ​ട​യും മെ​മ​ന്റോ​യും ന​ൽ​കി ആ​ദ​രി​ച്ചു. രാ​ജു ക​ല്ലും​പു​റ​ത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് കെ.​നാ​യ​ർ ആ​ദ​രി​ച്ചു.

ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ഗ്ലോ​ബ​ൽ ക​മ്മ​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ മ​നു മാ​ത്യു, ജ​വാ​ദ് വ​ക്കം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ര​ത്ത​ൻ തി​ല​ക്, പാ​റ​ശ്ശാ​ല സ​തീ​ഷ് കു​മാ​ർ, പൂ​വാ​ർ സൈ​റ​സ്, ആ​ന​യ​റ ടോം, ​ചി​റ​യി​ൻ​കീ​ഴ് അ​നി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പൊ​ഴി​യൂ​ർ ഷാ​ജി, നെ​യ്യാ​റ്റി​ൻ​ക​ര ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​സാ​മു​ദ്ദീ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellBahrain News
News Summary - Farewell was given to OICC Thiruvananthapuram District Vice President Nizamuddin
Next Story