Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ടും​ബ​സം​ഗ​മ​ത്തി​ൽ...

കു​ടും​ബ​സം​ഗ​മ​ത്തി​ൽ ഫാ​ത്തി​മ തെ​ഹ്‍ലി​യ സം​ബ​ന്ധി​ക്കും

text_fields
bookmark_border
fathima thahliya
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ൽ എം.​എ​സ്.​എ​ഫ് മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​ത്തി​മ തെ​ഹ്‍ലി​യ സം​ബ​ന്ധി​ക്കും. 'ഉ​ത്ത​മ സ​മൂ​ഹം ഉ​ത്ത​മ സ്ത്രീ' ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യും സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ചും അ​വ​ർ സം​സാ​രി​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ജോ. ​സെ​ക്ര​ട്ട​റി ഒ.​കെ കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnewsFathima Tehliya
News Summary - Fathima Tehliya will Join KMCC Family Meeting
Next Story