Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎഫ്.സി മനാമ...

എഫ്.സി മനാമ ചാമ്പ്യൻസ്​ കപ്പ്​ ഫുട്​ബാൾ മത്സരം 14 മുതൽ

text_fields
bookmark_border
football match
cancel

മ​നാ​മ: പ്ര​വാ​സി ഫു​ട്ബാ​ൾ ക്ല​ബു​ക​ൾ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​രാ​യ എ​ഫ്.​സി മ​നാ​മ ‘ചാ​മ്പ്യ​ൻ​സ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ 2023’ എ​ന്ന പേ​രി​ൽ 8 സൈ​ഡ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ 14, 15, 17​ തീ​യ​തി​ക​ളി​ൽ ഹൂ​റ അ​ൽ തി​യ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം ന​ട​ക്കു​ന്ന​ത്​. എ​ഫ്.​സി മ​നാ​മ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ഫു​ട്​​ബാ​ൾ മ​ത്സ​ര​മാ​ണ്​ ഹൂ​റ​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ക​രു​ത്ത​രാ​യ ആ​റ്​ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും.

മു​ൻ സ​ന്തോ​ഷ് ട്രോ​ഫി ഗോ​വ പ്ലെ​യ​റും സ്പോ​ർ​ട്ടി​ങ് എ​ഫ്.​സി പ്ലെ​യ​റു​മാ​യ സ​ച്ചി​ൻ ന​യി​ക്കു​ന്ന സാ​ൽ​സെ​റ്റ് എ​ഫ്.​സി, മു​ൻ മ​ല​പ്പു​റം ഡി​സ്ട്രി​ക്ട് സീ​നി​യ​ർ പ്ലെ​യ​റും അ​ഖി​ലേ​ന്ത്യ ടീ​മാ​യ ഫി​റ്റ്​​വെ​ൽ കോ​ഴി​ക്കോ​ടി​നും വേ​ണ്ടി ക​ളി​ച്ച ഹ​സ്സ​ൻ ന​യി​ക്കു​ന്ന കെ.​എം.​സി.​സി.​സി, അ​ഖി​ലേ​ന്ത്യ ടീ​മാ​യ ഉ​ഷാ എ​ഫ്.​സി​ക്കു വേ​ണ്ടി ക​ളി​ച്ച അ​പ്പു ന​യി​ക്കു​ന്ന ഗ്രോ ​ഫി​സി, മു​ൻ തു​രു​വ​ന​ന്ത​പു​രം ഡി​സ്ട്രി​ക് ലീ​ഗ് പ്ലെ​യ​റാ​യ വ​ർ​ഗീ​സ് ന​യി​ക്കു​ന്ന മ​റീ​ന എ​ഫ്.​സി, അ​ഖി​ലേ​ന്ത്യ ടീ​മാ​യ അ​ൽ മി​നാ​ർ വ​ളാ​ഞ്ചേ​രി​ക്ക് വേ​ണ്ടി ക​ളി​ച്ച ഹ​ബീ​ബ് ന​യി​ക്കു​ന്ന ഗോ​സി എ​ഫ്.​സി, ഇ​ല്യാ​സ് ന​യി​ക്കു​ന്ന യു​വ കേ​ര​ള എ​ന്നീ ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football MatchBahrain News
News Summary - FC Manama Champions Cup football match from 14
Next Story