Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്ല​ഡ് ഡോ​ണേ​ഴ്​​സ്​...

ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ കേ​ര​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​കം

text_fields
bookmark_border
Blood Donors Kerala
cancel

മ​നാ​മ: ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡി​സം​ബ​ർ 10ന് ​സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്, കി​ങ്​ ഹ​മ​ദ് ഹോ​സ്​​പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ 200ൽ ​അ​ധി​കം പേ​ർ ര​ക്തം ദാ​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​യ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​െൻറ ഒ​ഫി​ഷ്യ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്യും. അ​തി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്കും ഷെ​യ​റും ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​ന്നാം സ​മ്മാ​നം 10,001 രൂ​പ​യും 5,001 രൂ​പ​യു​മാ​ണ്. അ​യ​ക്കു​ന്ന ആ​ളി​െൻറ പേ​ര്, സ്ഥ​ലം, ഫോ​ൺ ന​മ്പ​ർ, ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം 39125828, 39407353, 38365466 എ​ന്നീ ന​മ്പ​റു​ക​ളി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാം. ഡി​സം​ബ​ർ 10നു ​ന​ട​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഇൗ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnniversaryBlood DonorsBahrain ChapterFifthKerala News
News Summary - Fifth Anniversary of the Bahrain Chapter of Blood Donors Kerala
Next Story