Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​നി​മ ഗാ​നാ​ലാ​പ​ന...

സി​നി​മ ഗാ​നാ​ലാ​പ​ന മ​ത്സ​രം

text_fields
bookmark_border
സി​നി​മ ഗാ​നാ​ലാ​പ​ന മ​ത്സ​രം
cancel

മ​നാ​മ: ‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്കാ​യി ‘പ​വി​ഴ​ദ്വീ​പി​ലെ പാ​ട്ടു​മ​ത്സ​രം 2024’ എ​ന്ന പേ​രി​ൽ സി​നി​മ ഗാ​നാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

21വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മൂ​ന്ന് റൗ​ണ്ടു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ റൗ​ണ്ടി​ൽ, മ​ത്സ​ര​യോ​ഗ്യ​മാ​യ എ​ല്ലാ പാ​ട്ടു​ക​ളും CCB സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ​ബ്ലി​ഷ് ചെ​യ്യും. ഇ​തി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന 12 പേ​രെ ജൂ​ൺ 21ന് ​ഇ​ന്ത്യ​ൻ ക്ല​ബ്ബി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം റൗ​ണ്ട് ലൈ​വ് പെ​ർ​ഫോ​മ​ൻ​സി​ലേ​ക്കും, അ​തി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന ആ​റു പേ​രെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്കും തി​ര​ഞ്ഞെ​ടു​ക്കും.

ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു മ​ല​യാ​ള സി​നി​മ ഗാ​നം ആ​ല​പി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ റെ​ക്കോ​ഡ് ചെ​യ്തു വി​ഡി​യോ അ​യ​ക്ക​ണം. പാ​ട്ടു വി​ഡി​യോ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ 8. ര​ജി​സ്‌​ട്രേ​ഷ​ന് +973 34646440/34353639/33610836 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singing competition
News Summary - Film singing competition
Next Story