Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2024 1:54 AM GMT Updated On
date_range 14 July 2024 1:54 AM GMTമനാമ ഈസ അൽ കബീർ റോഡിൽ കടകളിൽ തീപിടിത്തം
text_fieldsbookmark_border
camera_alt
Representational Image
മനാമ: ഈസ അൽ കബീർ റോഡിൽ കടകളിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story