Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2023 5:59 AM GMT Updated On
date_range 6 Sep 2023 5:59 AM GMTവാഹനത്തിലെ ഗ്യാസ് ഫില്ലറിൽനിന്ന് തീപടർന്നു
text_fieldsbookmark_border
മനാമ: വാഹനത്തിലുണ്ടായിരുന്ന ചെറിയ ഗ്യാസ് ഫില്ലറിൽനിന്ന് തീപടർന്ന് ഡ്രൈവർക്കും കൂടെയുള്ളവർക്കും പരിക്കേറ്റതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് നീക്കി ചികിത്സ നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story