Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2023 3:43 AM GMT Updated On
date_range 29 Nov 2023 3:43 AM GMTസൂഖ് വാഖിഫിൽ തീപിടിത്തം: കടകൾക്ക് നാശനഷ്ടം
text_fieldsbookmark_border
മനാമ: ഹമദ് ടൗണിലെ സൂഖ് വാഖിഫിലുണ്ടായ തീപിടിത്തത്തിൽ കടകൾക്ക് നാശനഷ്ടം. സംഭവം അറിഞ്ഞയുടൻ സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നറിയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story