Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ​സ്റ്റ് എ​യ്‌​ഡ്‌...

ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ്    പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​ർ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: റ​യ്യാ​ൻ സ്റ്റ​ഡി​സെ​ന്റ​ർ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന ശി​ബി​രം (ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് ക്യാ​മ്പ്) സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഹാ​സ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ഞ്ജു തോ​മ​സ്, ഡോ. ​സി​ൽ​വി ജോ​ൺ, ഡോ. ​സ​ജ്ന മാ​മ്മ​ൽ എ​ന്നി​വ​ർ ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ്, ഗൈ​നി- ഇ​ന്റ​റാ​ക്ഷ​ൻ ക്ലാ​സ്, ജി.​ആ​ർ.​ബി.​എ​സ് ടെ​സ്റ്റ് എ​ന്നി​വ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ക്ലാ​സു​ക​ൾ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഷെ​ർ​വാ​ന അ​ബ്ദു​ല്ല ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamafirst aid
News Summary - First aid training Organized the program
Next Story