Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതുർക്കിയയിലേക്ക്...

തുർക്കിയയിലേക്ക് സഹായവുമായി ബി.ഡി.എഫി​െന്റ ആദ്യ വിമാനം

text_fields
bookmark_border
തുർക്കിയയിലേക്ക് സഹായവുമായി ബി.ഡി.എഫി​െന്റ ആദ്യ വിമാനം
cancel

മ​നാ​മ: ഭൂ​ക​മ്പം ദു​രി​തം​വി​ത​ച്ച തു​ർ​ക്കി​യ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യു​ള്ള ബ​ഹ്റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്സ് (ബി.​ഡി.​എ​ഫ്) വി​മാ​നം സ​ർ​വി​സ് ന​ട​ത്തി. തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് സാ​മ​ഗ്രി​ക​ൾ അ​യ​ച്ച​ത്. റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ സ​മാ​ഹ​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​യ​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeyFirst flightBDF
News Summary - First flight of BDF to Turkey
Next Story