Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​ന്നാം റാ​ങ്ക്...

ഒ​ന്നാം റാ​ങ്ക് തി​ള​ക്ക​വു​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ വി​ദ്യാ​ർ​ഥി​നി

text_fields
bookmark_border
Indian School student
cancel
camera_alt

ഹൈ​ഫ ഫൈ​സ​ൽ

മ​നാ​മ: അ​ള​ഗ​പ്പ യൂ​നി​വേ​ഴ്സി​യി​ൽ​നി​ന്ന് ഒ​ന്നാം റാ​ങ്കി​ന്റെ തി​ള​ക്ക​വു​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ വി​ദ്യാ​ർ​ഥി​നി. ബ്രി​ട്ടീ​ഷ് എം​ബ​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി ഫൈ​സ​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്റെ മ​ക​ൾ ഹൈ​ഫ ഫൈ​സ​ലാ​ണ് അ​ള​ഗ​പ്പ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ബി.​എ​സ്‍സി ഇ​ന്റീ​രി​യ​ർ ഡി​സൈ​നി​ൽ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​ത്.

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റു​കൂ​ടി​യാ​ണ് ഫൈ​സ​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ്. ക​ണ്ണൂ​രി​ലെ അ​ബാ​റ്റ് ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നി​ലാ​ണ് (അ​ൽ സ​ലാം കോ​ള​ജ്) ഹൈ​ഫ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​താ​വ് ഫൈ​സ​ൽ 30 കൊ​ല്ല​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​ണ്. ഹൈ​ഫ ഫൈ​സ​ൽ പ്ല​സ് ടു ​വ​രെ ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndian School studentAlagappa University
News Summary - First rank with brilliance Former student of Indian School
Next Story