Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയ​മ​നി​ൽ...

യ​മ​നി​ൽ ത​ട​ഞ്ഞുവെക്ക​പ്പെ​ട്ട അ​ഞ്ച് ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ തി​രി​ച്ചെ​ത്തി

text_fields
bookmark_border
bahrain ministry
cancel

മ​നാ​മ: യ​മ​നി​ൽ ത​ട​ഞ്ഞുവെക്കക്ക​പ്പെ​ട്ട അ​ഞ്ച് ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ തി​രി​ച്ചെ​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​വ​ർ ആ​ഗ​സ്റ്റ് മു​ത​ൽ യ​മ​നി​ൽ കു​ടു​ങ്ങാ​നി​ട​യാ​യ​ത്.

അ​ന്നു​മു​ത​ൽ സു​ര​ക്ഷ സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ അ​ധി​കൃ​ത​ർ യ​മ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് യ​മ​ൻ അ​ധി​കൃ​ത​രു​ടെ എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. ഇ​വ​രു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ നി​ല​വി​ൽ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenCitizensBahrain News
News Summary - Five Bahrainis detained in Yemen returned
Next Story