Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2023 5:08 AM GMT Updated On
date_range 2 Oct 2023 7:43 AM GMTസെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ പെരുന്നാളിന് കൊടിയേറി
text_fieldsbookmark_border
camera_alt
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ പെരുന്നാൾ കൊടിയേറ്റ്
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65ാമത് പെരുന്നാളിന്റെ കൊടിയേറ്റ് കർമം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദികൻ അലക്സാണ്ടർ ജെ. കുര്യൻ (യു.എസ്.എ ) നിര്‍വഹിച്ചു.
ഇടവക വികാരി ഫാ. സുനില്‍ കുര്യന് ബേബി, സഹ വികാരി ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, ട്രസ്റ്റി ജീസന്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ (ലൈജു), മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story