Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഫീ​നാ ഖൈ​ർ’...

‘ഫീ​നാ ഖൈ​ർ’ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ബ​ഹ്റൈ​ന്‍ സ​മ​സ്​​ത​ക്ക് കൈ​മാ​റി

text_fields
bookmark_border
‘ഫീ​നാ ഖൈ​ർ’ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ബ​ഹ്റൈ​ന്‍ സ​മ​സ്​​ത​ക്ക് കൈ​മാ​റി
cancel
camera_alt?????? ????? ????????????????????? ?????????? ????????? ?????????????? ???????????????????

മ​നാ​മ: കോ​വി​ഡി​നെ തു​ട​ര്‍ന്ന് ബ​ഹ്റൈ​ന്‍ റോ​യ​ൽ ഹു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന ‘ഫീ​നാ ഖൈ​ർ’  ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ സ​മ​സ്​​ത ബ​ഹ്റൈ​ന് കൈ​മാ​റി. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ്  അ​ര്‍ഹ​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ സ​മ​സ്​​ത​ക്ക് കൈ​മാ​റു​ന്ന​ത്. 

കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജെ​ക്​​ട്​​സ്​ മാ​നേ​ജ്മ​െൻറ്​ ഭാ​ര​വാ​ഹി​ക​ളി​ല്‍ നി​ന്ന്​ സ​മ​സ്​​ത ബ​ഹ്റൈ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​എം അ​ബ്​​ദു​ല്‍ വാ​ഹി​ദ്, അ​ശ്റ​ഫ് കാ​ട്ടി​ല്‍പീ​ടി​ക എ​ന്നി​വ​ർ ഭ​ക്ഷ​ണ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. സ​മ​സ്​​ത​യു​ടെ​യും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ​ന്ന​ദ്ധ വി​ഭാ​ഗ​മാ​യ വി​ഖാ​യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ര്‍ഹ​രി​ലേ​ക്ക് കി​റ്റു​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfood kit
News Summary - food kit-bahrain-gulf news
Next Story