Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫു​ഡ്‌ വേ​ൾ​ഡ് ആ​ൻ​ഡ്...

ഫു​ഡ്‌ വേ​ൾ​ഡ് ആ​ൻ​ഡ് സിം​സിം ഗ്രൂ​പ് വ​യ​നാ​ടി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കി

text_fields
bookmark_border
fund handedover
cancel
camera_alt

ഫു​ഡ്‌ വേ​ൾ​ഡ് ആ​ൻ​ഡ് സിം​സിം ഗ്രൂ​പ് മു​സ് ലിം ​ലീ​ഗി​ന്റെ ‘വ​യ​നാ​ടി​ന്റെ ക​ണ്ണീ​രൊ​പ്പാ​ൻ’​ഫ​ണ്ടി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ചെ​യ​ർ​മാ​ൻ കു​രു​ട്ടി അ​ബൂ​ബ​ക്ക​ർ ഹാ​ജി പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ഏ​ൽ​പി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​രാ​യ ഫു​ഡ്‌ വേ​ൾ​ഡ് ആ​ൻ​ഡ് സിം​സിം ഗ്രൂ​പ് മു​സ് ലിം ​ലീ​ഗി​ന്റെ ‘വ​യ​നാ​ടി​ന്റെ ക​ണ്ണീ​രൊ​പ്പാ​ൻ’​ഫ​ണ്ടി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ചെ​യ​ർ​മാ​ൻ കു​രു​ട്ടി അ​ബൂ​ബ​ക്ക​ർ ഹാ​ജി പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റി. ഡ​യ​റ​ക്ട​ർ കു​രു​ട്ടി മൊ​യ്തു ഹാ​ജി സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief FundWayanad LandslideBahrain News
News Summary - Food World and Simsim Group have given five lakh rupees to Wayanad
Next Story