Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൂ​ർ അ​ൽ ദി​യാ​ർ...

നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ഫു​ട്ബാ​ൾ പ​രി​ശീ​ല​നം

text_fields
bookmark_border
football training
cancel
camera_alt

നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ന്ന ഫു​ട്ബാ​ൾ

പ​രി​ശീ​ല​ന സെ​ഷ​ൻ

മ​നാ​മ: നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ഫു​ട്ബാ​ൾ പ​രി​ശീ​ല​നം ന​ട​ന്നു. സൗ​ദി അ​റേ​ബ്യ ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മം​ഗ​വും അ​ൽ-​താ​വൂ​ൺ എ​ഫ്സി ക​ളി​ക്കാ​ര​നാ​യ ഹ​ത​ൻ സു​ൽ​ത്താ​ൻ അ​ഹ​മ്മ​ദ് ബ​ഹ്ബ്രി പ​​ങ്കെ​ടു​ത്തു.

സ്‌​പോ​ർ​ട്‌​സ്‌​മാ​ൻ​ഷി​പ്പ്, ഫെ​യ​ർ പ്ലേ, ​ടീം വ​ർ​ക്ക് എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് 5-12 ഗ്രേ​ഡു​ക​ൾ വ​രെ​യു​ള്ള യു​വ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം പ്ര​ത്യേ​ക ക്ലാ​സെ​ടു​ത്തു. ചോ​ദ്യോ​ത്ത​ര സെ​ഷ​നും പ​രി​ശീ​ല​ന സെ​ഷ​നും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഹ​ത​ൻ സു​ൽ​ത്താ​ൻ അ​ഹ​മ്മ​ദ് ബ​ഹ്‌​ബ്രി മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballTrainingBahrain NewsSchool
News Summary - Football training at Noor Al Diyar Private School
Next Story