Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2024 7:07 AM GMT Updated On
date_range 31 July 2024 7:07 AM GMTയു.എസ് അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൻ ക്രിഗ് ബോണ്ടിയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. എംബസി മിലിട്ടറി അറ്റാഷെ ക്ലിസ്റ്റഫർ ഫ്ലോയിഡും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story