Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ:...

വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
മ​നാ​മ: വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ക​നും സെ​ക്​​ഷ​ൻ ഹെ​ഡും പി​ടി​യി​ൽ. ഔ​ദ്യോ​ഗി​ക സ്​​ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്​​ത​തി​നാ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു. ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ്​ ചെ​യ്യു​ന്ന വി​ഭാ​ഗ​ത്തി​​​ന്റെ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​രേ​ഖ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ​ലൈ​സ​ൻ​സ്​ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ വ്യാ​ജ​രേ​ഖ ച​മ​ച്ച​തെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രു​ടെ കേ​സ്​ കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forgerybahrain news
News Summary - Forgery: Government officials arrested
Next Story