Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2023 9:29 AM IST Updated On
date_range 10 Sept 2023 9:29 AM ISTമുൻ ബഹ്റൈൻ പ്രവാസിയായ യുവാവ് നിര്യാതനായി
text_fieldsbookmark_border
മനാമ: ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ നിര്യാതനായി. ചോറോട് മാങ്ങാട്ടുപാറ തട്ടാന്റവിട നൗഷാദാണ് (43) മരിച്ചത്. അസുഖംകാരണം വീട്ടിൽ കിടപ്പിലായിരുന്നു. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല. മാതാവ്: ആയിഷ. ഭാര്യ: ഹാജറ. മക്കള്: ഫായിസ്, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story