Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2024 12:21 PM IST Updated On
date_range 3 July 2024 12:21 PM ISTമുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി
text_fieldsbookmark_border
മനാമ: കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡ് കരിയൽ ഹൗസിൽ സുഹറാബി (67) നിര്യാതയായി.
35 വർഷം ബഹ്റൈനിൽ ജോലി ചെയ്തിരുന്നു. രണ്ടുവർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭർത്താവ്: പരേതനായ പക്കർ. മകൾ: ആയിശബി. സഹോദരൻ: അബ്ദുൽ ജബ്ബാർ (കോയമോൻ). മരുമകൻ: മൊയ്തീൻ കോയ (മൊയ്യൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story