Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2022 10:39 AM IST Updated On
date_range 8 Jun 2022 10:39 AM ISTമുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ നിര്യാതനായി.വടകര മന്തരത്തൂർ നെയ്യല്ലൂർ കുട്ടി അപ്പുവാണ് (59) ആണ് മരിച്ചത്.
ദീർഘകാലം ഹമദ് ടൗണിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്.ഭാര്യ: ബിന്ദു. മകൾ: ഉണ്ണിമായ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗംഗാധരൻ, ലീല, തങ്കം, ഇന്ദിര,ഉഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story