Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2024 1:37 AM GMT Updated On
date_range 14 July 2024 1:37 AM GMTമുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി. വടകര ചെമ്മരത്തൂർ ചെറുശ്ശേരി റോഡ് സിന്ദൂരം, കണ്ടോത്ത് മീത്തൽ രാമകൃഷ്ണൻ (60) ആണ് നിര്യാതനായത്. ഭാര്യ: സിന്ധു, മക്കൾ: നിഖില, അക്ഷയ്, സഹോദരങ്ങൾ: ഷൈല, രാജീവൻ, ഗിരീഷ് ബാബു, വത്സൻ, നന്ദൻ, ജിജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story