Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങി

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങി
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ന​ട​ത്തു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​െൻറ പോ​സ്​​റ്റ​ർ ഇ​ന്ത്യ​ൻ എം​ബ​സി തേ​ർ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്‌​ജാ​സ് അ​സ്‌​ലം പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങിമ​നാ​മ: ഇ​ന്ത്യ​യു​ടെ 75ാമ​ത്​ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ന​ട​ത്തു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങി. ഇ​ന്ത്യ​ൻ വെ​ബി​നാ​റി​ൽ ഇ​ന്ത്യ​ൻ എം​ബ​സി തേ​ർ​ഡ് സെ​ക്ര​ട്ട​റി ഇ​ഹ്‌​ജാ​സ് അ​സ്‌​ലം മ​ത്സ​ര പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​വാ​ദ് പാ​ഷ​യു​ടെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ മൂ​ന്നു​ത​ല​ങ്ങ​ളി​ൽ (നാ​ലു വ​യ​സ്സ്​​മു​ത​ൽ 18 വ​യ​സ്സ്​​ വ​രെ) ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ചി​ത്ര​ങ്ങ​ൾ ഇ-​മെ​യി​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​​ 10 ആ​ണ്. വി​ജ​യി​ക​ളെ ആ​ഗ​സ്​​റ്റ്​​ 18ന് ​പ്ര​ഖ്യാ​പി​ക്കും.

ഇ​ന്ത്യ​ൻ ക്ല​ബ്‌ പ്ര​സി​ഡ​ൻ​റ്​ സ്​​റ്റാ​ലി​ൻ, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സു​ഫ് അ​ലി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് സെ​യ്​​ദ്​ ന​ന്ദി​യും പ​റ​ഞ്ഞു. ര​ജി​സ്​​ട്രേ​ഷ​ൻ ലി​ങ്ക് : (https://shortest.link/xNb). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 33202833, 36185650, 34346583. ഇ-​മെ​യി​ൽ ഐ​ഡി: isfbahrain@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social forum
News Summary - Forum drawing competition started on Indian Social forum
Next Story