Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലൈ​റ്റ്‌​സ് ഓ​ഫ്...

ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാപകന് അവാർഡ്

text_fields
bookmark_border
ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാപകന് അവാർഡ്
cancel

മ​നാ​മ: ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്​​​നെ​സ് സ്ഥാ​പ​ക​ൻ സ​യ്യി​ദ് ഹ​നീ​ഫി​ന് ബ​ഹ്‌​റൈ​നി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള സാ​മൂ​ഹി​ക, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ർ​മ​നി​യി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ച്ചീ​വേ​ഴ്‌​സ് ഫൗ​ണ്ടേ​ഷ​ൻ ഹെ​ഡ് ഓ​ഫി​സി​ൽ​നി​ന്ന് ബെ​സ്റ്റ് ഹ്യു​മാ​നി​റ്റി അ​വാ​ർ​ഡ് ല​ഭി​ച്ചു.

ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്‌​സ് റ​സ്റ്റാ​റ​ൻ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യു​നൈ​റ്റ​ഡ് പേ​ര​ൻ​റ്‌​സ് പാ​ന​ൽ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് നാ​ലാം വാ​ർ​ഷി​കം മ​നാ​മ ഏ​രി​യ​യി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് ഉ​ച്ച​ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത് ആ​ഘോ​ഷി​ച്ചിരുന്നു. കൂ​ടാ​തെ, നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും ബാ​ച്ചി​ല​ർ​മാ​ർ​ക്കും പ്രീ ​റ​മ​ദാ​ൻ ഡ്രൈ ​ഫു​ഡ് വി​ത​ര​ണ​വും ആ​രം​ഭി​ച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lights of KindnessSyed Hanif
Next Story