Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശാരീരിക വെല്ലുവിളി...

ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക്​ നാല്​ ശതമാനം സംവരണം ;ശൂറ കൗൺസിൽ അംഗീകാരം

text_fields
bookmark_border
പ്രതീകാത്മക ചിത്രം
cancel
camera_alt

പ്രതീകീത്മക ചിത്രം

മനാമ: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക്​ കമ്പനികളിൽ നാല്​ ശതമാനം സംവരണം വേണമെന്ന നിർദേശത്തിന്​ ശൂറ കൗൺസിൽ അംഗീകാരം. നേരത്തെ ഇത്​ രണ്ട്​ ശതമാനമായിരുന്നു. 50 ലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ്​ ഇത്​ ബാധകമാവുക. തൊഴിൽ വിപണിയിൽ ശാരീരിക വെല്ലുവിളിയുള്ളവരെ കൂടുതൽ ഉൾപ്പെടുത്തുവാനും അതുവഴി അവരുടെ കുടംബങ്ങൾക്ക്​ താങ്ങായി മാറാനും ഇത്​ വഴിയൊരുക്കുമെന്നാണ്​ കരുതുന്നത്​. ശാരീരിക വെല്ലുവിളിയുടെ തോതനുസരിച്ചായിരിക്കും ഇവരുടെ തൊഴിൽ വിഭജനമുണ്ടാകേണ്ടതെന്നും നിഷ്​കർഷിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationphysically challengedBahrain News
News Summary - Four percent reservation for physically challenged
Next Story