Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2023 10:41 AM IST Updated On
date_range 14 Nov 2023 10:41 AM ISTസൗജന്യ പ്രമേഹ പരിശോധന ഇന്ന്
text_fieldsbookmark_border
മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ചൊവ്വാഴ്ച സൗജന്യ ബ്ലഡ് ഷുഗര്‍ പരിശോധന ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ബിപി, ബിഎംഐ പരിശോാധനയും സൗജന്യമായി ലഭിക്കും.രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയാണ് സൗജന്യ പരിശോധന സമയം. വിവരങ്ങള്‍ക്ക്: 17288000, 16171819
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story