Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2023 6:58 AM IST Updated On
date_range 11 Aug 2023 6:58 AM ISTഐ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsbookmark_border
മനാമ: ഐ.വൈ.സി.സി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും.അദിലിയ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ്. രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാമ്പിൽ രജിസ്റ്റർ ചെയ്യണം.കൂടുതൽ വിവരങ്ങൾക്ക്:39909301(ലിനീഷ് വിഎം),39162524(സജിൽ കുമാർ)36793094 (രജീഷ് എംകെ). ഈ സൗകര്യങ്ങൾ മുഴുവൻ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story