Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2024 9:52 AM IST Updated On
date_range 9 May 2024 9:52 AM ISTവെള്ളി, ശനി; സനാബിസിലേക്കുള്ള ശൈഖ് ഖലീഫ റോഡ് അടച്ചിടും
text_fieldsbookmark_border
മനാമ: സീവേജ് വാട്ടർ പൈപ്പ് ലൈൻ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ സനാബിസിലേക്കുള്ള ശൈഖ് ഖലീഫ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിലാണ് റോഡ് പൂർണമായും അടച്ചിടുന്നത്. ഈ ദിവസങ്ങളിൽ സമാന്തര റോഡുകളിലേക്ക് ഗതാഗതം തിരിച്ചുവിടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story