ഫ്രൻഡ്സ് അസോസിയേഷൻ റിഫ ഏരിയ ഭാരവാഹികൾ
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട സമീർ ഹസൻ, ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ
മനാമ: 2022-2023 കാലയളവിലേക്കുള്ള ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഏരിയ പ്രസിഡന്റ് ആയി സമീർ ഹസൻ, ജനറൽ സെക്രട്ടറിയായി അബ്ദുൽ ജലീൽ വി.എം, വൈസ് പ്രസിഡന്റ് ആയി അഹ്മദ് റഫീഖ്, ജോയന്റ് സെക്രട്ടറിയായി മൂസ കെ. ഹസൻ എന്നിവരെ തെരഞ്ഞെടുത്തു. മുർഷാദ് വി.എൻ, സക്കീർ ഹുസൈൻ, മുഹമ്മദ് ഹാരിസ്, മഹ്മൂദ് മായൻ, അബ്ദുന്നാസർ, ഫസലുർറഹ്മാൻ, മജീദ് തണൽ എന്നിവരാണ് മറ്റ് ഏരിയ സമിതി അംഗങ്ങൾ.
അസോസിയേഷൻ വൈസ് പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ എന്നിവർ നേതൃത്വം നൽകി.
യൂനിറ്റ് ഭാരവാഹികൾ
വെസ്റ്റ് റിഫ
പ്രസിഡൻറ്: പി.എം. അശ്റഫ്
വൈസ് പ്രസിഡൻറ്: മൂസ കെ. ഹസൻ, സെക്രട്ടറി: കെ.ടി. ഷാനിബ്, ജോയിന്റ് സെക്രട്ടറി: അബ്ദുന്നാസർ
ഹാജിയാത്
പ്രസിഡൻറ്: നജാഹ് കൂരങ്കോട്ട്, വൈസ് പ്രസിഡന്റ്: ഷാഹുൽ ഹമീദ്, സെക്രട്ടറി: ലത്തീഫ് കടമേരി, ജോയിന്റ് സെക്രട്ടറി: വി.എം. അബ്ദുൽ ജലീൽ.
ഇസാ ടൗൺ
പ്രസിഡൻറ്: ഇർഷാദ് കുഞ്ഞിക്കനി, വൈസ് പ്രസിഡന്റ്: വി.കെ. ബഷീർ, സെക്രട്ടറി: അസ്ലം വേളം, ജോയിന്റ് സെക്രട്ടറി: നസീം സബാഹ്.
ഈസ്റ്റ് റിഫ:
പ്രസിഡൻറ്: അബ്ദുശ്ശരീഫ് കായണ്ണ, വൈസ് പ്രസിഡന്റ്: ആഷിഖ് എരുമേലി, സെക്രട്ടറി: പി.എം. ബഷീർ, ജോ. സെക്രട്ടറി: സക്കീർ ഹുസൈൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.