Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രൻഡ്​സി​​​െൻറ ആദ്യ...

ഫ്രൻഡ്​സി​​​െൻറ ആദ്യ ചാർട്ടേഡ് വിമാനം നാട്ടിലെത്തി

text_fields
bookmark_border
ഫ്രൻഡ്​സി​​​െൻറ ആദ്യ ചാർട്ടേഡ് വിമാനം നാട്ടിലെത്തി
cancel
camera_alt????????????? ?????????????? ??????????????? ??????????????, ?????? ????? ??????????????, ???????????, ??.???.?????.????? ?????????? ????????????????????
മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ആ​ദ്യ ചാ​ർ​ട്ടേ​ഡ് വി​മാ​നം ബ​ഹ്‌​റൈ​നി​ൽ നി​ന്നും നി​ശ്ച​യി​ച്ച സ​മ​യ​ത്തു​ത​ന്നെ കൊ​ച്ചി​യി​ലെ​ത്തി. ഗ​ർ​ഭി​ണി​ക​ൾ, കൈ​ക്കു​ഞ്ഞു​ങ്ങ​ൾ, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ, അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ, വി​സി​റ്റി​ങ്​ വി​സ​യി​ൽ വ​ന്ന്​ കു​ടു​ങ്ങി​പ്പോ​യ​വ​ർ തു​ട​ങ്ങി 170 പേ​രെ​യാ​ണ്​ നാ​ട്ടി​ലെ​ത്തി​ച്ച​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ പ്ര​വാ​സ​ഭൂ​മി​ക​യി​ൽ വ്യ​ത്യ​സ്​​ത​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ള്ള ഫ്ര​ൻ​ഡ്​​സ്​, കോ​വി​ഡ് തു​ട​ങ്ങി​യ​ത​ു മു​ത​ൽ​ത​ന്നെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​സേ​വ​ന​ത്തി​​െൻറ പു​തി​യ അ​ധ്യാ​യ​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​നു​വേ​ണ്ടി  ശ്ര​മം തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightgulf newsfriends
News Summary - friends-flight-bahrain-gulf news
Next Story