Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രൻഡ്സ് സ്വാതന്ത്ര്യ...

ഫ്രൻഡ്സ് സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
independence day
cancel

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ, ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ ആറിന് അസോസിയേഷൻ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തും. മനാമ, മുഹറഖ് , റിഫ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികൾ രാവിലെ 10 മുതൽ ആരംഭിക്കും. സ്വാതന്ത്ര്യ ദിന സന്ദേശം, കുട്ടികൾക്കായുള്ള ദേശഭക്തി ഗാന മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും നടക്കും. വിവരങ്ങൾക്ക് :36128530 , 33538916.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:76th Independence Day
News Summary - Friends Independence Day Celebration
Next Story