Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ണ്ട്‌​സ് ഓ​ഫ്...

ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ടൂ​ർ സ​ഹൃ​ദ​യ സം​ഗ​മം

text_fields
bookmark_border
സ​ഹൃ​ദ​യ സം​ഗ​മം
cancel
camera_alt

ഫ്ര​ണ്ട്‌​സ് ഓ​ഫ് അ​ടൂ​ർ സ​ഹൃ​ദ​യ സം​ഗ​മം

മ​നാ​മ: ഫ്ര​ണ്ട്‌​സ് ഓ​ഫ്‌ അ​ടൂ​ർ ബ​ഹ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട്ടി​ൽ കൊ​ടു​മ​ൺ മ​ഹാ​ത്മാ ജീ​വ​കാ​രു​ണ്യ ഗ്രാ​മ​ത്തി​ൽ​വെ​ച്ച് ‘സ​ഹൃ​ദ​യ സം​ഗ​മം’ ന​ട​ത്തി.

പ​രി​പാ​ടി​യി​ൽ ആ ​കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളും നാ​ട്ടി​ൽ അ​വ​ധി​ക്ക് പോ​യി​രി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും മു​ൻ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 200ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.

ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ, സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കൈ​മാ​റി. പ​രി​പാ​ടി​ക​ൾ​ക്ക് ജ​ന​റ​ൽ ക​ൺ​വീ​ന​ർ രാ​ജേ​ന്ദ്ര​കു​മാ​ർ, അ​നു കെ. ​വ​ർ​ഗീ​സ്, സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, ബി​ജു​മോ​ൻ പി.​വൈ, ഏ​ഴം​കു​ളം സി​യാ​ദ്, ജി​ജി ജോ​ൺ, അ​ല​ക്സ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി വി​ജ​യ​മാ​ക്കി തീ​ർ​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി പ്ര​സി​ഡ​ന്റ് ബി​ജു കോ​ശി മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി കു​ര്യ​ൻ, ട്ര​ഷ​റ​ർ സ്റ്റാ​ൻ​ലി എ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Friends of Adoor sahridhaya meet
Next Story