Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ന്‍റ്സ്...

ഫ്ര​ന്‍റ്സ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
independence day 2024
cancel
camera_alt

സ​മ്മ​ർ വെ​ക്കേ​ഷ​ൻ ക്യാ​മ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​ഖ്

കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

മ​നാ​മ: ഫ്ര​ന്‍റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യു​ടെ 78ാ മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്വി സി​ഞ്ചി​ലെ ഫ്ര​ന്‍റ്സ് ആ​സ്ഥാ​ന​ത്ത് പ​താ​ക ഉ​യ​ർ​ത്തി. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ഹ​ഖ്, ലു​ബൈ​ന ശ​ഫീ​ഖ്, എ.​എം. ഷാ​ന​വാ​സ്, വൈ. ​ഇ​ർ​ഷാ​ദ്, ഫാ​തി​മ സാ​ലി​ഹ്, ന​സ്നി​ൻ അ​ൽ​താ​ഫ്, ലു​ലു ഹ​ഖ്, ന​സീ​ല ശ​ഫീ​ഖ്, ഫ​സീ​ല ഹാ​രി​സ്.

റ​ഷീ​ദ ബ​ദ്ർ, നി​ഷി​ദ ഫാ​റൂ​ഖ്, സു​ആ​ദ ഫാ​റൂ​ഖ്, നു​സൈ​ബ മൊ​യ്തീ​ൻ, ഫാ​തി​മ ഹ​നാ​ൻ ഉ​ബൈ​ദ് തു​ട​ങ്ങി​യ​വ​രും, മ​ല​ർ​വാ​ടി ഒ​രു​ക്കി​യ സ​മ്മ​ർ വെ​ക്കേ​ഷ​ൻ ക്യാ​മ്പി​ലെ കു​ട്ടി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കു​ട്ടി​ക​ളു​മാ​യി വൈ. ​ഇ​ർ​ഷാ​ദ്, അ​ബ്ദു​ൽ ഹ​ഖ് എ​ന്നി​വ​ർ സം​വ​ദി​ച്ചു. ദേ​ശ​ഭ​ക്തി ഗാ​നം, സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് എ​ന്നി​വ ന​ട​ത്തു​ക​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndependence Day 2024
News Summary - Friends Organized Independence Day
Next Story