Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്നു മു​ത​ൽ രാ​ജ്യം...

ഇ​ന്നു മു​ത​ൽ രാ​ജ്യം ​ഗ്രീ​ൻ ലെ​വ​ലി​ൽ

text_fields
bookmark_border
ഇ​ന്നു മു​ത​ൽ രാ​ജ്യം ​ഗ്രീ​ൻ ലെ​വ​ലി​ൽ
cancel

മ​നാ​മ: ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ജ്യം ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം വി​ല​യി​രു​ത്തി​യാ​ണ്​ ​ഫെ​ബ്രു​വ​രി 15 മു​ത​ൽ ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ മാ​റു​മെ​ന്ന്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​നും സ​ഹാ​യ​ത്തി​നും മ​ന്ത്രാ​ല​യം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഇ​തോ​ടൊ​പ്പം, മാ​സ്​​ക്​ ധ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും വ്യ​ക്​​തി​ത​ല​ത്തി​ൽ സൂ​ക്ഷ്​​മ​ത കൈ​ക്കൊ​ള്ള​ണ​മെ​ന്നും ഉ​ണ​ർ​ത്തി. ​ബൂ​സ്​​റ്റ​ർ ഡോ​സ​ട​ക്ക​മു​ള്ള വാ​ക്​​സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:green level
News Summary - From today, the country is at the green level
Next Story