Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വ​ലാ​ഹ് ബൂ...

സ്വ​ലാ​ഹ് ബൂ ​ഹ​സ​നു​മാ​യി ഫ്ര​ന്റ്‌​സ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
സ്വ​ലാ​ഹ് ബൂ ​ഹ​സ​നു​മാ​യി ഫ്ര​ന്റ്‌​സ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

സു​ന്നി വ​ഖ്ഫ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ന്റെ സെ​ക്ര​ട്ട​റി​യും അ​ൽ ഹി​ദാ​യ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ ചെ​യ​ർ​മാ​നു​മാ​യ സ്വ​ലാ​ഹ് ബൂ ​ഹ​സ​ന് ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ ന​ൽ​കു​ന്നു

മ​നാ​മ: സു​ന്നി വ​ഖ്ഫ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ന്റെ സെ​ക്ര​ട്ട​റി​യും അ​ൽ ഹി​ദാ​യ ഇ​സ്‌​ലാ​മി​ക് സെ​ന്റ​ർ ചെ​യ​ർ​മാ​നു​മാ​യ സ്വ​ലാ​ഹ് ബൂ ​ഹ​സ​നു​മാ​യി ഫ്ര​ന്റ്‌​സ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ശു​ദ്ധ റ​മ​ദാ​നെ​ന്ന​ത് മ​ന​സ്സു​ക​ളെ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യ​രെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ൽ​നി​ന്നും അ​നാ​ചാ​ര​ങ്ങ​ളി​ൽ​നി​ന്നും മു​ക്ത​മാ​ക്കി യ​ഥാ​ർ​ഥ ജീ​വി​ത​വ​ഴി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ക​ക്ഷി​ത്വം ഒ​ഴി​വാ​ക്കി ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​വ​ശ്യം. ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​മൂ​ഹി​ക​മാ​റ്റ​ത്തി​ന് വേ​ണ്ടി സ്വ​ലാ​ഹ് ബൂ ​ഹ​സ​നും അ​ദ്ദേ​ഹ​ത്തി​ന്റെ കീ​ഴി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും ന​ട​ത്തു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ഫ്ര​ന്റ്‌​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി, അ​സി. ജ​ന. സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, പി.​ആ​ർ. സെ​ക്ര​ട്ട​റി വി.​കെ. അ​നീ​സ്, കേ​ന്ദ്ര സ​മി​തി അം​ഗം പി.​പി. ജാ​സി​ർ, എ.​എം. ഷാ​ന​വാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.friends leaders
News Summary - Fronts leaders held a meeting with Salah Boo Hassan.
Next Story