Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2023 4:10 AM GMT Updated On
date_range 30 Nov 2023 4:10 AM GMTഗസ്സയിൽ പരിക്കേറ്റവർക്ക് ബഹ്റൈനിൽ ചികിത്സ ഒരുക്കണം
text_fieldsbookmark_border
camera_alt
ബഹ്റൈൻ
മനാമ: ഗസ്സയിൽ പരിക്കേറ്റ കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും ബഹ്റൈനിൽ ചികിത്സ ഒരുക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ നിർദേശിച്ചു. ഈമാൻ ശുവൈത്തിർ, അലി അദ്ദൂസരി, ഹസൻ ഇബ്രാഹിം, മംദൂഹ് അസ്സാലിഹ്, മഹ്ദി അശ്ശുവൈഖ് എന്നിവരാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story