Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജ​ർ​മ​ൻ എം​ബ​സി ഇ​നി...

ജ​ർ​മ​ൻ എം​ബ​സി ഇ​നി സൗ​രോ​ർ​ജ പ്ര​ഭ​യി​ൽ

text_fields
bookmark_border
inauguration
cancel
camera_alt

ജ​ർ​മ​ൻ എം​ബ​സി​യി​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ജ​ർ​മ​ൻ എം​ബ​സി​യി​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്തി. ഇ​താ​ദ്യ​മാ​യാ​ണ്​ ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു എം​ബ​സി കെ​ട്ടി​ട​ത്തി​ൽ സൗ​രോ​ർ​ജ പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ള്ള​ത്.

വാ​ർ​ഷി​ക ഊ​ർ​​​ജോ​പ​യോ​ഗ​ത്തി​ന്‍റെ 20 ശ​ത​മാ​ന​ത്തോ​ളം സൗ​രോ​ർ​ജ പാ​ന​ലി​ൽ​നി​ന്ന് ല​ഭി​ക്കു​മെ​ന്ന്​ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ ക്ലി​മ​ൻ​സ്​ ഹാ​ഖ്​ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ​ മു​ന്നോ​ട്ടു​വ​ന്ന ജ​ർ​മ​ൻ എം​ബ​സി​ക്ക്​ പ​രി​സ്ഥി​തി കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും പ​രി​സ്ഥി​തി, എ​ണ്ണ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ബി​ൻ ദൈ​ന, വൈ​ദ്യു​ത, ജ​ല​കാ​ര്യ മ​ന്ത്രി യാ​സി​ർ ബി​ൻ ഇ​ബ്രാ​ഹിം ഹു​മൈ​ദാ​ൻ എ​ന്നി​വ​ർ പ്ര​ത്യേ​കം ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​വ​രു​ടെ​കൂ​ടി സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solar PowerBahrain NewsGerman Embassy
News Summary - German Embassy now under solar power
Next Story