Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightേഗ്ലാ​ബ​ൽ...

േഗ്ലാ​ബ​ൽ നെ​റ്റ്​​വ​ർ​ക്കി​ൽ 49 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച്​ ബ​റ്റെ​ൽ​ക്കോ

text_fields
bookmark_border
േഗ്ലാ​ബ​ൽ നെ​റ്റ്​​വ​ർ​ക്കി​ൽ 49 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച്​ ബ​റ്റെ​ൽ​ക്കോ
cancel

മ​നാ​മ: നി​ല​വി​ലെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ലും​ മി​ക​ച്ച വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ടെ​ലി​കോം ക​മ്പ​നി​യാ​യ ബ​റ്റെ​ൽ​ക്കോ. േഗ്ലാ​ബ​ൽ നെ​റ്റ്​​വ​ർ​ക്കി​ൽ 49 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ ക​മ്പ​നി നേ​ടി​യ​ത്. ചെ​റു​തും വ​ലു​തു​മാ​യ വി​വി​ധ ക​മ്പ​നി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ബി​സി​ന​സ്​ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളി​ലാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ക​മ്പ​നി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. വെ​ർ​ച്വ​ൽ മീ​റ്റി​ങ്​, വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​, വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ വ​ർ​ധി​ച്ച ഡാ​റ്റ ഉ​പ​യോ​ഗം​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ ക​മ്പ​നി​ക്ക്​ ക​ഴി​ഞ്ഞു.

ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ വ​ർ​ധി​പ്പി​ച്ചാ​ണ്​ ഇൗ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഗൂ​ഗ്​​ൾ, ഫേ​സ്​​ബു​ക്ക്​ തു​ട​ങ്ങി​യ സൈ​റ്റു​ക​ൾ​ക്കു​ള്ള ശേ​ഷി​യും ക​മ്പ​നി വ​ർ​ധി​പ്പി​ച്ചു. ജി.​സി.​സി​യി​ലെ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ദാ​താ​ക്ക​ളി​ൽ ഒ​ന്നാ​ണ്​ ബ​റ്റെ​ൽ​ക്കോ ​​േഗ്ലാ​ബ​ൽ. ഡാ​റ്റ ഉ​പ​യോ​ഗം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ബ​റ്റെ​ൽ​ക്കോ ചീ​ഫ്​ ​േഗ്ലാ​ബ​ൽ ബി​സി​ന​സ്​ ഒാ​ഫി​സ​ർ അ​ദെ​ൽ അ​ൽ ദെ​യ്​​ലാ​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newbahrainglobal network
Next Story