Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2023 5:47 AM GMT Updated On
date_range 19 May 2023 5:53 AM GMTഗോഡൗണിന് തീപിടിച്ചു
text_fieldsbookmark_border
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ഗോഡൗണിന് തീപിടിച്ചു. ആർക്കും പരിക്കുകളൊന്നുമില്ല. ഷിനാസ് വിലായത്തിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story