Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2023 10:21 AM IST Updated On
date_range 9 Sept 2023 10:21 AM ISTസുഹൈൽ നക്ഷത്ര ഉദയത്തോടെ ചൂട് കുറയുന്നതായി ഗോള ഗവേഷകൻ
text_fieldsbookmark_border
മനാമ: സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ രാജ്യത്ത് ചൂട് പതിയെ പതിയെ കുറഞ്ഞുകൊണ്ടിരിക്കുന്നതായി ഗോളശാസ്ത്ര ഗവേഷകൻ അലി അൽ ഹജ്രി വ്യക്തമാക്കി. ആഗസ്റ്റ് 24നാണ് സുഹൈൽ നക്ഷത്രം ഉദിച്ചത്. അതിനുശേഷം ചെറിയ രീതിയിൽ ചൂടിന് കുറവ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥ മാറുന്നതിന്റെ സൂചകമായാണ് ഈ നക്ഷത്രം ഉദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story