Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡ്...

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആന്റ് ഡ​യ​മ​ണ്ട്‌​സി​ൽ ഗോ​ള്‍ഡ് പ്രോ​മി​സ്'​പ​ദ്ധ​തി

text_fields
bookmark_border
മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആന്റ് ഡ​യ​മ​ണ്ട്‌​സി​ൽ ഗോ​ള്‍ഡ് പ്രോ​മി​സ്​പ​ദ്ധ​തി
cancel
Listen to this Article

മ​നാ​മ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് & ഡ​യ​മ​ണ്ട്‌​സി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​ന്‍ അ​വ​സ​രം ന​ല്‍കു​ന്ന 'ഗോ​ള്‍ഡ് പ്രോ​മി​സ്'​പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. മേ​യ് മൂ​ന്ന്​ വ​രെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ല​ഭ്യ​മാ​ണ്. വി​വി​ധ ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള ആ​ഭ​ര​ണ പ്രേ​മി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന 'ഫെ​സ്റ്റി​വ് ജ്വ​ല്ല​റി'​ശേ​ഖ​രം സ്‌​റ്റൈ​ലി​ഷ് ഡി​സൈ​നു​ക​ളു​ടെ ഒ​രു നി​ര ത​ന്നെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗോ​ള്‍ഡ് പ്രോ​മി​സ് ഓ​ഫ​റി​ലൂ​ടെ 500 ബ​ഹ്‌​റൈ​ന്‍ ദീ​നാ​ര്‍ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഒ​രു ഗ്രാം ​സ്വ​ര്‍ണ നാ​ണ​യ​വും 300 ബ​ഹ്‌​റൈ​ന്‍ ദീ​നാ​ര്‍ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ 1/2 ഗ്രാം ​സ്വ​ര്‍ണ നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി നേ​ടാം.

പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ല്‍ ഓ​ഫ​റു​ക​ള്‍ക്കൊ​പ്പം സ്വ​ര്‍ണം, വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ഏ​റ്റ​വും നൂ​ത​ന​വും, വ്യ​ത്യ​സ്ത​വു​മാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് മി​ക​ച്ച ഓ​ഫ​റു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and DiamondGold Promise scheme
News Summary - Gold Promise scheme in Malabar Gold and Diamond
Next Story