Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​വ​ർ​ണം 2025...

സു​വ​ർ​ണം 2025 പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
സു​വ​ർ​ണം 2025 പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

സു​വ​ർ​ണം 2025 പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: ബ​ഹ്റൈ​നി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബി.​എം.​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി മേ​യ് ഒ​ന്നാം തീ​യ​തി സ​ൽ​മാ​ബാ​ദ് ഗ​ൾ​ഫ് എ​യ​ർ ക്ല​ബി​ൽ ന​ട​ത്തു​ന്ന മെ​ഗാ മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാ​മാ​യ സു​വ​ർ​ണം 2025 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്നു.ക​ല​വ​റ ഹാ​ളി​ൽ ന​ട​ന്ന പോ​സ്റ്റ​ർ പ്ര​കാ​ശ​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ഷ്ണു വി, ​സെ​ക്ര​ട്ട​റി സു​നു കു​രു​വി​ള, ട്ര​ഷ​റ​ർ സു​ഭാ​ഷ് തോ​മ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​നീ​ത്, മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭാ​ഗ്യ​രാ​ജ് ആ​ൻ​ഡ് ബാ​ൻ​ഡ് ടീ​മി​നൊ​പ്പം പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യി​ക ര​ഞ്ജി​നി ജോ​സും പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സു​വ​ർ​ണം 2025ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു. മ്യൂ​സി​ക്ക​ൽ ഇ​വ​ന്റ് പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsPravasi AssociationPoster Releasemusical nightgolden opportunity
News Summary - Golden Opportunity 2025 poster release
Next Story