Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം

text_fields
bookmark_border
കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ പ​രി​പാ​ടി​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണം. പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു​ വ​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത​യെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ചു.

വാ​ക്​​സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. https://healthalert.gov.bh എ​ന്ന മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. സൗ​ജ​ന്യ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഇ​തി​ൽ അ​നു​വ​ദി​ച്ചു​കി​ട്ടും. 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള ആ​ർ​ക്കും ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ പ്ര​യ​ത്​​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്​ എ​ല്ലാ​വ​രും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്​​തു. രാ​ജ്യ​ത്തെ 27 മെ​ഡി​ക്ക​ൽ സെൻറ​റു​ക​ൾ വ​ഴി​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccination
Next Story