Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലി​ബി​യ​യി​ലെ...

ലി​ബി​യ​യി​ലെ പേ​മാ​രി​യും പ്ര​ള​യ​വും: ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ച​ന​മ​റി​യി​ച്ചു

text_fields
bookmark_border
bahrain -ambassador
cancel
camera_alt

ബഹ്റൈൻ

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം ലി​ബി​യ​യി​ലു​ണ്ടാ​യ പേ​മാ​രി​യി​ലും പ്ര​ള​യ​ത്തി​ലും ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്കാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ

ഖ​ലീ​ഫ എ​ന്നി​വ​ർ ലി​ബി​യ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ൽ കാ​ണാ​താ​യ​വ​രെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​ൻ ക​ഴി​യ​​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ട്​ ബ​ഹ്​​റൈ​ൻ ജ​ന​ത​യും രാ​ജ്യ​വും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flooddiedCondolenceBahrainLibiyagovernmenty
News Summary - government-Condolences-to-those-died-the-flood-in-libiya
Next Story