Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2022 5:02 AM GMT Updated On
date_range 19 Oct 2022 5:02 AM GMTസർക്കാർ ആശുപത്രികളും അറേബ്യൻ ഗൾഫ് സർവകലാശാലയും സഹകരിക്കുന്നു
text_fieldsbookmark_border
മനാമ: സർക്കാർ ആശുപത്രികളും അറേബ്യൻ ഗൾഫ് സർവകലാശാലയും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. അറേബ്യൻ ഗൾഫ് സർവകലാശാലയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹ്മാൻ യൂസുഫ് ഇസ്മാഈൽ, സർക്കാർ ആശുപത്രികളുടെ ഗവേണിങ് ബോഡി ചീഫ് എക്സിക്യൂട്ടിവ് ഡോ. അഹ്മദ് മുഹമ്മദ് അൽ അൻസാരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ആരോഗ്യ മേഖലയുടെ ഉന്നമനത്തിന് ഇരുഭാഗത്തുമുള്ള അനുഭവസമ്പത്ത് കൈമാറ്റം ചെയ്യാനും ആരോഗ്യരംഗത്ത് നിക്ഷേപങ്ങൾക്ക് സഹകരിക്കാനുമാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story