Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ്​ രാ​ജാ​വി​ന്‍റെ...

ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ അ​നു​​മോ​ദ​നം; ഖു​ർ​ആ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ക്കും

text_fields
bookmark_border
ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ അ​നു​​മോ​ദ​നം; ഖു​ർ​ആ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ ആ​ദ​രി​ക്കും
cancel

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ആ​ദ​രി​ക്കും.

അ​ഹ്​​മ​ദ്​ അ​ൽ ഫാ​തി​ഹ്​ ഇ​സ്​​ലാ​മി​ക്​ സെ​ന്‍റ​റി​ൽ (ഗ്രാ​ൻ​ഡ്​ മോ​സ്​​ക്) ഇ​സ്​​ലാ​മി​ക​കാ​ര്യ സു​പ്രീം കൗ​ൺ​സി​ലാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. മൊ​ത്തം 4207 പേ​രാ​ണ്​ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 1769 പു​രു​ഷ​ന്മാ​രും 2348 സ്ത്രീ​ക​ളു​മാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ൽ​ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Granted by King Hamed; Quran competition winners will be felicitated
Next Story