Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒരുമ 2023ന് മികച്ച...

ഒരുമ 2023ന് മികച്ച പ്രതികരണം

text_fields
bookmark_border
bahrain news
cancel
camera_alt

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​വ​ന്റ് ഒ​രു​മ 2023 ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്

മ​നാ​മ: പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബി.​എം.​സി​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​വ​ന്റ് ‘ഒ​രു​മ 2023’ ശ്ര​ദ്ധേ​യ​മാ​യി. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്ര​സ്റ്റ്‌ സ്ഥാ​പ​ക​ൻ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്തു.

ബ​ഹ്‌​റൈ​ൻ മെം​ബ​ർ ഓ​ഫ് കൗ​ൺ​സി​ൽ ഓ​ഫ് റ​പ്ര​സ​ന്റേ​റ്റി​വ് അ​ബ്ദു​ൽ ഹ​ക്കീം അ​ൽ ഷ​നൂ, അ​ൽ റ​ബി​യ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, അ​ൽ ഷെ​ദാ​യി ക​മ്പ​നി ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം ടൈ​റ്റ​സ്‌, പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബാ​ഷ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യേ​ഷ് കു​റു​പ്പ്, ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി പ്രി​ൻ​സി അ​ജി, ബോ​ബി പു​ളി​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, അ​ബ്ദു​ൽ ഹ​ക്കിം, നൗ​ഫ​ൽ അ​ടാ​ട്ടി​ൽ, എ​ബ്ര​ഹാം ടൈ​റ്റ​സ് എ​ന്നി​വ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് മോ​ടി​യി​ൽ, സ​ക്ക​റി​യ സാ​മു​വേ​ൽ, അ​നി​ൽ കു​മാ​ർ, ഷീ​ലു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ മെ​മ​ന്റോ​ക​ൾ ന​ൽ​കി.

ഗാ​ന്ധി​ഭ​വ​ൻ ട്ര​സ്റ്റി​ന് അ​സോ​സി​യേ​ഷ​ന്റെ സ്നേ​ഹോ​പ​ഹാ​ര​വും ന​ൽ​കി. സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ലെ നി​ത്യ സ​ന്ദ​ർ​ശ​ക​നും രോ​ഗി​ക​ൾ​ക്ക് വേ​ണ്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ചെ​യ്യു​ന്ന ഹോ​പ് ബ​ഹ്‌​റൈ​ൻ പ്ര​വ​ർ​ത്ത​ക​നാ​യ സാ​ബു ചി​റ​മേ​ലി​ന് അ​സോ​സി​യേ​ഷ​ൻ മെ​മ​ന്റോ ന​ൽ​കി. ബ​ഹ്‌​റൈ​ൻ പൊ​ലീ​സ് സേ​ന​യി​ലെ സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ലി​നെ​യും ആ​ദ​രി​ച്ചു. പി​ന്ന​ണി​ഗാ​യ​ക​രാ​യ ലി​ബി​ൻ സ്‌​ക​റി​യ​യും ശ്വേ​ത അ​ശോ​കും അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് ഫെ​സ്റ്റും ന​ട​ന്നു. സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, പ​ഞ്ചാ​ബി ഡാ​ൻ​സ്, ഗ്രൂ​പ് സോ​ങ്, ഭ​ര​ത​നാ​ട്യം, അ​റ​ബി​ക് ഡാ​ൻ​സ്, അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ് അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ഡാ​ൻ​സ് മു​ത​ലാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain newsOruma 2023
News Summary - Great response for Oruma 2023
Next Story