Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​ടി.​എ​ഫ്...

ജി.​ടി.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജി.​ടി.​എ​ഫ് ബ​ഹ്‌​റൈ​ൻ
cancel
camera_alt

ജി.​ടി.​എ​ഫ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​ക്കോ​ടി പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്മ​യാ​യ ജി.​ടി.​എ​ഫ് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അ​ഞ്ചാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് മ​ജീ​ദ് ത​ണ​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ. ​ഫ​മി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി.​ടി.​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, എ​ബ്ര​ഹാം ജോ​ൺ, ലേ​ഡീ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ര​ഞ്ജി സ​ത്യ​ൻ, ന​ജീ​ബ് ക​ട​ലാ​യി, മ​നോ​ജ്‌ വ​ട​ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ക​ള​ത്തി​ൽ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ജാ​ബി​ർ വൈ​ദ്യ​ര​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സി. ​ച​ന്ദ്ര​ൻ, അ​ഫ്സ​ൽ ക​ള​പ്പു​ര​യി​ൽ, ബി​ജു, പ്ര​ജേ​ഷ്, സ​ത്യ​ൻ, ജി​തേ​ഷ്, ന​ദീ​റ മു​നീ​ർ, അ​ഫ്സ റ​ഹ്മാ​ൻ, ഹ​സൂ​റ അ​ഫ്സ​ൽ, പ്ര​ഭാ​ക​ര​ൻ, ഇ​ബ്രാ​ഹിം, ഗോ​പി, ഷം​സു, നാ​സ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - GTF blood donation camp
Next Story