Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​ടി.​എ​ഫ്...

ജി.​ടി.​എ​ഫ് ഓ​ണാ​ഘോ​ഷ​വും സേ​വാ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും

text_fields
bookmark_border
forum
cancel
camera_alt

ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം സേ​വാ​പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​ക്കോ​ടി പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്മ​യാ​യ ജി.​ടി.​എ​ഫ്(​ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം) ബി.​എം.​സി​യി​ൽ “ആ​ർ​പ്പോ ഇ​ർ​റോ-24”​ഓ​ണാ​ഘോ​ഷ​വും സേ​വാ​പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ നി​ർ​വ​ഹി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​യാ​യി ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് പ​​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ, ഈ ​വ​ർ​ഷ​ത്തെ ജി.​ടി.​എ​ഫ് സേ​വാ​പു​ര​സ്കാ​രം റ​ഫീ​ഖ് പൊ​ന്നാ​നി​ക്ക് സ​മ​ർ​പ്പി​ച്ചു. മ​ഹാ​ത്മ ഗാ​ന്ധി ചി​ത്ര​സീ​രി​സി​ലൂ​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ഫ്രാ​ൻ​സി​സ് ആ​ന്റ​ണി കോ​ട​ങ്ക​ണ്ട​ത്ത്, ബ​ഹ്റൈ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തെ​ത്തി​യ മു​തി​ർ​ന്ന തി​ക്കോ​ടി​ക്കാ​ർ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ര​ഞ്ജി സ​ത്യ​ൻ, ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ​റ​ഹി​മാ​ൻ അ​സീ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.​ അം​ഗ​ങ്ങ​ളു​ടെ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - GTF Onam celebration and Seva Award Presentation
Next Story