Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​ദൈ​ബി​യ കൂ​ട്ടം...

ഗു​ദൈ​ബി​യ കൂ​ട്ടം പാ​യ​സ​വി​ത​ര​ണം ന​ട​ത്തി

text_fields
bookmark_border
പാ​യ​സ​വി​ത​ര​ണം
cancel
camera_alt

ഗു​ദൈ​ബി​യ കൂ​ട്ടം പാ​യ​സ​വി​ത​ര​ണം

മ​നാ​മ: ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി ബ​ഹ്റൈ​നി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി തി​രു​വോ​ണ​നാ​ളി​ൽ ഗു​ദൈ​ബി​യ കൂ​ട്ട​വും അ​ൽ മ​ദീ​ന ഫാ​ഷ​നും ചേ​ർ​ന്ന് പാ​യ​സ​വി​ത​ര​ണം ന​ട​ത്തി.

ഗു​ദൈ​ബി​യ അ​ൽ​മ​ദീ​ന ഫാ​ഷ​ന്റെ മു​ന്നി​ൽ​നി​ന്ന് ന​ട​ത്തി​യ പാ​യ​സം വി​ത​ര​ണ​ത്തി​ൽ മ​ദീ​ന ഫാ​ഷ​ൻ മ​ക്സൂ​ദ്, അ​ബ്ദു​ൽ ക​രീം, മാ​നേ​ജ​ർ മു​നീ​ർ ഗു​ദൈ​ബി​യ കൂ​ട്ടം അ​ഡ്മി​ൻ സു​ഭീ​ഷ് നി​ട്ടൂ​ർ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ റി​യാ​സ് വ​ട​ക​ര, രേ​ഷ്മ മോ​ഹ​ൻ,കോ​ഓ​ഡി​നേ​ഷ​ൻ മെം​ബ​ർ പ​വി​ത്ര​ൻ എ​ൻ.​കെ, മു​ഹ​മ്മ​ദ്,പ്രോ​ഗ്രാം ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ ജി​ൻ​സി​മോ​ൾ സോ​ണി, സ​മീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, അ​ഫ്സ​ൽ അ​ബ്ദു​ല്ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Gudaibia koottam distributed payasam
Next Story